SEARCH


Ayyappan Theyyam - അയ്യപ്പൻ തെയ്യം

Ayyappan Theyyam - അയ്യപ്പൻ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Ayyappan Theyyam - അയ്യപ്പൻ തെയ്യം

മുത്തപ്പൻ തെയ്യത്തിൻ്റെ തന്നെ ഐതീഹ്യമാണ് അയ്യപ്പൻ തെയ്യത്തിൻ്റെയും. മുഖത്തെഴുത്തും സമാനമാണ്. തിരുമുടിയിൽ മാത്രം ചെറിയ വ്യത്യാസത്തോടെയുള്ള ഈ തെയ്യം വേലൻമ്മാരാണ് കെട്ടിയാടുന്നത്. അഴിക്കോട്, ഉപ്പായിച്ചാൽ, വേലൻകുനിയിൽ കുഞ്ഞാറു കുറത്തിയമ്മ ദേവസ്ഥാനത്തു ഈ തെയ്യം കെട്ടിയാടുന്നുണ്ട്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848